Skip to main content

Shopping Cart

You're getting the VIP treatment!

Item(s) unavailable for purchase
Please review your cart. You can remove the unavailable item(s) now or we'll automatically remove it at Checkout.
itemsitem
itemsitem

Recommended For You

Loading...
  • Audiobook

    Unnimayayude Katha

    by Sarah Thomas ...
    Narrated by Shashma ...

    Unabridged

    9 hours 42 min

    യാഥാസ്ഥിതികതയുടെ ഇരുള്മൂടിയ ഒരു ഇല്ല ത്തിന്റെ അകത്തളത്തില് ജീവിതം ഹോമിക്കേണ്ടി വന്ന ഉണ്ണിമായ എന്ന പെണ്കുട്ടിയുടെ സ്തോഭ ജനകമായ ജീവിതാനുഭവങ്ങളും അന്തസ്സംഘര് ഷങ്ങളും ശ്വാസംമുട്ടിക്കുന്ന നിസ്സഹായതയില് ആത്മഹത്യയുടെ വക്കോളം എത്തിച്ചേരുന്ന അവളുടെ മനോവ്യാപാരങ്ങളും തികഞ്ഞ ഉള് ക്കാഴ്ചയോടെ ഈ നോവലില് ചുരുള് നിവരുക യാണ്. വിഭിന്ന ജനവിഭാഗങ്ങളുടെ ജീവിതവും സംഘര്ഷങ്ങളും സമസ്യകളും അവയുടെ ആഴവും പരപ്പും ഉള്ക്കൊണ്ട് ച ... Read more

    $16.02 CAD

  • Audiobook

    Kishkindha

    by Mali ...
    Narrated by Shashma ...

    Unabridged

    2 hours 33 min

    രാമായണത്തിലെ കിഷ്കിന്താ രാജ്യത്തെ വിശേഷങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കുമായി മാലിയുടെ ഒരു കഥാഖ്യാനം. This is the story of the kingdom of monkeys, Kishkindha. In the epic Ramayana, we can find the story of Bali, the mighty king of Kishkindha. The story of Kishkindha has been said by Mali, in a way which attracts both children and elders. ... Read more

    $5.34 CAD

  • Audiobook

    Aaliya

    by Sethu ...
    Narrated by Shashma ...

    Unabridged

    11 hours 19 min

    കൊച്ചിയിലെയും പ്രാന്തപ്രദേശങ്ങളിലെയും ജൂതജീവിതം വരച്ചിടുന്ന നോവല്. നമ്മുടെ ചരിത്രത്തിലും സംസ്കാരത്തിലും ആഴത്തില് വേരോടിച്ച ഒരു സമൂഹം അതിന്റെ മുദ്രകള് ബാക്കിയാക്കി അപ്രത്യക്ഷമായതിന്റെ കഥ പറയുകയാണ് സേതു. ചരിത്രത്തെ ഭാവന കൊണ്ട് പൂരിപ്പിച്ച്, ഒരു സംസ്കാരചരിത്രം അടയാളപ്പെടുത്തുന്ന നോവല്. The tale of the last Jews in Kochi as told by Sethu. Aaliya is the generational tale of Jews who left their mark in ... Read more

    $16.02 CAD

  • Audiobook

    Mittayippothi

    by Sumangala ...
    Narrated by Shashma ...

    Unabridged

    7 hours 11 min

    സുമംഗല രചിച്ച മിട്ടായിയുടെ മധുരം നുണയുന്ന മധുരമേറിയ കഥകൾ കുഞ്ഞു വായനകൾക്കായി ... Read more

    $11.44 CAD

  • Audiobook

    Neyppayasam

    by Sumangala ...
    Narrated by Shashma ...

    Unabridged

    2 hours 23 min

    നെയ്യ് പ്പായസം പഴയതും പുതിയതും പ്രതികാരം പൂമ്പട്ടും കരിങ്കല്ലും പൂക്കളുടെ മറവില് വായിച്ചു വളരാന് കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരി സുമംഗല എഴുതിയ നീണ്ട കഥകളുടെ സമാഹാരം. ... Read more

    $5.34 CAD

  • Audiobook

    Kadalmayooram

    by Madhavikutty ...
    Narrated by Shashma ...

    Unabridged

    2 hours 45 min

    "മാധവികുട്ടി രചിച്ച കടൽ മയൂരം, രാത്രിയുടെ പദവിന്യാസം, ആട്ടുകട്ടിൽ എന്നീ കഥകൾ അടങ്ങുന്ന സമാഹാരമാണ് ഇത്. A collection of the novellas - Kadalmayooram, Rathriyude Padavinyasam and Aattukattil." ... Read more

    $5.34 CAD

  • Audiobook

    Naadodicholkkadhakal

    by Sumangala ...
    Narrated by Shashma ...

    Unabridged

    1 hour 45 min

    A collection of stories for children by the very beloved Sumangala. ... Read more

    $5.34 CAD

  • Audiobook

    Neyppayasam

    by Sumangala ...
    Narrated by Shashma ...

    Unabridged

    2 hours 23 min

    നെയ്യ് പ്പായസം പഴയതും പുതിയതും പ്രതികാരം പൂമ്പട്ടും കരിങ്കല്ലും പൂക്കളുടെ മറവില് ... Read more

    $5.34 CAD

  • Audiobook

    Kathasarithsagaram

    by Somadevan ...

    Unabridged

    74 hours 47 min

    വിദ്യാധരലോകത്തും ഭൂമിയിലുമായി അലയടിച്ചൊഴുകുന്ന നൂറു നൂറു കഥാനദികള് ... Read more

    $28.23 CAD

  • Audiobook

    Aathuram

    Narrated by Shashma ...

    Unabridged

    8 hours 43 min

    കോഴിക്കോട് മെഡിയ്ക്കൽ കോളേജിന്റെ പശ്ചാത്തലത്തിൽ, രണ്ടു തലമുറകളുടെ കഥ പറഞ്ഞു വയ്ക്കുകയാണ് ആതുര'ത്തിലൂടെ ചെയ്യുന്നത്. ഇതിന്റെ ഇതിവൃത്തം കഥാകാരിയുടെ മനസ്സിനോട് വളരെ അടുത്തു നില്ക്കുന്ന ഒന്നാണ് എന്നതു കൊണ്ടു തന്നെ ഈ പുസ്തകം ഒരു പ്രത്യേക അർത്ഥബോധനവും വായനാനുഭവവും സമ്മാനിയ്ക്കുന്നുണ്ട്. Athuram talks about the story of two generations set against the backdrop of Kozhikode Medical College. The title ... Read more

    $16.02 CAD

  • Audiobook

    Valli

    by Sheela Tomy ...
    Narrated by Shashma ...

    Unabridged

    14 hours 49 min

    "ആര്ത്തിപൂണ്ട ഇരുകാലികള് മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാട് നിറയെ മഞ്ഞു പെയ്തിരുന്നു. മാധവ് ഗാഡ്ഗില് പല ഇക്കോളജിക്കലി സെന്സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്നാട് എന്ന വയനാട്ടില്നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികള ... Read more

    $28.23 CAD

  • Audiobook

    Khanithathu

    by Fazeela Mehar ...
    Narrated by Shashma ...

    Unabridged

    5 hours 14 min

    അകത്തും പുറത്തും ആണിനെയും മതത്തെയും അനുസരിച്ച് ഒതുങ്ങിക്കഴിയേണ്ടവരാണ് ഇസ്ലാമിലെ പെണ്ണുങ്ങള് എന്ന അസ്വാതന്ത്ര്യത്തിന്റെ ഇരുള്നിലങ്ങളില്നിന്ന് പുറത്തുകടക്കാന് ശ്രമി ക്കുന്നവരുടെ കഥ. കേരളത്തിലെ മുസ്ലിം ദാമ്പത്യ ജീവിതസംഘര്ഷങ്ങളെ സധൈര്യം ആവിഷ്കരി ക്കുന്ന നോവല്. ... Read more

    $11.44 CAD