Skip to main content

Panier

Vous profitez des avantages réservés aux VIP !

Article(s) non disponible(s) à la vente
Veuillez vérifier votre panier. Vous pouvez supprimer le ou les articles qui ne sont pas disponibles maintenant ou nous les supprimerons automatiquement au moment du règlement de la commande.
articlesarticle
articlesarticle

Recommandé pour vous

Loading...
  • Livre audio

    Parinamam

    Version Longue

    20 heure 11 min

    'നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക് കള്ളത്തരമില്ല എന്നുള്ളതാണ് ' എന്ന് നാരായണപിള്ള പറയുന്നു. നായയാണ് പരിണാമത്തിലെ കേന്ദ്രകഥാപാത്രം. ഇത്രയധികം സംവാദ-വിവാദങ്ങള്ക്ക് ആസ്പദമായ മറ്റൊരു നോവല് മലയാളത്തിലുണ്ടായിട്ടില്ല. വായനയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ നോവല് സമകാലീന സമൂഹത്തിന്റെ വിഷലിപ്തമായ മുഖംമൂടികളെ തട്ടിയെറിയുന്നു. This award winning novel by M.P Narayana Pillai aka Nanappan a ... En savoir plus

    $28.99 CAD

  • Livre audio

    Kaimudrakal

    par Sethu ...

    Version Longue

    20 heure 54 min

    മനസ്സിന്റെ ചാഞ്ചല്യങ്ങള് ... En savoir plus

    $28.99 CAD

  • Livre audio

    Lokotharakathakal - Rudyard Kipling

    Collections Livre audio : 4 - Lokothara Kathakal

    Version Longue

    6 heure 22 min

    ജംഗിള് ബുക്ക് എന്ന കൃതിയിലൂടെ ലോകപ്രശസ്തനായ റുഡ്യാര്ഡ് കിപ്ലിങ്ങിന്റെ ചെറുകഥകളുടെ സമാഹാരം. ഇന്ത്യയെയും ഇന്ത്യന് സംസ്കാരത്തെയും സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ കഥകളില് ഇന്ത്യന് പശ്ചാത്തലവും കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. സാഹിത്യത്തിനുള്ള നൊബേല് പുരസ്കാരം നേടിയിട്ടുള്ള ആ മഹാപ്രതിഭയുടെ രചനാവൈഭവത്തെ പ്രതിഫലിപ്പിക്കുന്ന ചെറുകഥകളുടെ ഈ സമാഹാരം മുതിര്ന്നവരെയും കുട്ടികളെയും ഒരേപോലെ ആകര്ഷിക്കുന്നവയ ... En savoir plus

    $11.99 CAD

  • Livre audio

    Sree Buddhante Apadanakathakal

    Version Longue

    16 heure 12 min

    ശ്രീബുദ്ധന്റെ അപദാനകഥകൾ രചിച്ച ശ്രീബുദ്ധന്റെ അപദാനകഥകൾ എന്ന പുസ്തകമാണ്. ... En savoir plus

    $28.99 CAD

  • Livre audio

    Maya Murali

    Version Longue

    11 heure 25 min

    കണ്ണന്റെ മധുരമധുരമായ, പ്രേമസമ്പൂര് ... En savoir plus

    $16.99 CAD

  • Livre audio

    Madhurapuri

    Version Longue

    18 heure 7 min

    കംസവധം കഴിഞ്ഞു. ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനും ധര്മ്മസംസ്ഥാപനത്തിനുമായി ഇനിയും എത്രയോ കര്മ്മങ്ങള് തനിക്ക് ചെയ്യാനുണ്ടെന്ന് അബോധമായെങ്കിലും കൃഷ്ണന് അറിയുന്നു. ശ്രീഗാലവന്റെ സഹായത്തോടെ മഥുരയെ ആക്രമിക്കുന്ന ജരാസന്ധനെ തുരത്തുകയും ശ്രീഗാലവനെ വധിച്ച് അയാളുടെ മകന് ശക്രദേവനെ രാജാവായി വാഴിക്കുകയും ചെയ്യുന്നു, ശ്രീകൃഷ്ണന്. തന്റെ ശത്രുവായ കൃഷ്ണനോട് പ്രതികാരം ചെയ്യാന് തീരുമാനിക്കുന്ന ശൈബ്യയുടെ മനസ്സ് ക ... En savoir plus

    $28.99 CAD

  • Livre audio

    Sathyabhama

    Version Longue

    9 heure 16 min

    കെ എം മുൻഷി എഴുതിയ ഈ നോവൽ സത്യഭാമയുടെ ശ്രീകൃഷ്ണനോടുള്ള ആദരവിനെ പ്രതിപാദിക്കുന്നു. ... En savoir plus

    $16.99 CAD

  • Livre audio

    Bheemasenan

    Version Longue

    10 heure 41 min

    പാണ്ഡവരുടെ ദുരിതപൂര് ... En savoir plus

    $16.99 CAD

  • Livre audio

    Ekanthathayude Museum

    Version Longue

    35 heure 45 min

    കണ്ടമ്പററി ന്യൂസ് എന്ന ഇംഗ്ലിഷ് പത്രത്തിലെ എന്റര്ടെയ്ന്മെന്റ് ഡസ്കില് സാഹിത്യവിഭാഗം എഡിറ്റോറിയല് ഹെഡ് ആയ സിദ്ധാര്ത്ഥന് യാദൃച്ഛികമായി എക്സ് എന്നൊരാള് നടത്തുന്ന എക്സ്കവേഷന്സ് എന്നൊരു ബ്ലോഗ് കാണാനിടയാകുന്നു. അതില് എക്സിന് തെരുവില്നിന്നു ലഭിച്ച ഡിടിപി ചെയ്ത ചിലനോവല്ഭാഗങ്ങള് പ്രസിദ്ധീകരിച്ചിരിക്കുന്നു.ആ ഡിടിപി കോപ്പിയില് ചോരപ്പാടുകളുണ്ടായിരുന്നത്രേ. അത് ഗബ്രിയേല് ജോസഫ് കട്ടക്കാരന് എന്ന ആംഗ്ലോഇന്ത്യന് ... En savoir plus

    $28.99 CAD

  • Livre audio

    General Chathansum Mattu Novellakalum

    par VKN ...

    Version Longue

    21 heure 17 min

    നമ്മുടെ രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ് ... En savoir plus

    $28.99 CAD

  • Livre audio

    T V Kochubavayude Novellakal

    par T V Kochubava ...

    Version Longue

    20 heure 38 min

    ഇതിലെ നോവലെറ്റുകള് ... En savoir plus

    $28.99 CAD

  • Livre audio

    Vyasana Samuchayam

    par Amal ...

    Version Longue

    11 heure 20 min

    പുതുകാലത്തിന്റെ മാധ്യമമായ ഫെയ്സ്ുക്ക്ഉപയോഗിച്ചു നടത്തുന്ന ചതികളും അതില് പെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ വേദനകളുമാണ് ഈ നോവല് പറയുന്നത്. പുറമേ തമാശയുടെ നനവുണ്ടെങ്കിലും അന്താരാഷ്ട്ര തല ത്തില് വേരുകളുള്ള ഒരു വലിയ തട്ടിപ്പുസംഘത്തിന്റെ അടിവേരുകള് ഈ നോവല് ചുരുളഴി ക്കുന്നുണ്ട്. ഇതിലെ ഓരോ കഥാപാത്രവും കല്ലില് കൊത്തിവച്ചതുപോലെ നമ്മുടെ മനസ്സില് മായാതെ നില്ക്കുമെന്ന് തീര്ച്ച. ... En savoir plus

    $16.99 CAD