Skip to main content

Panier

Vous profitez des avantages réservés aux VIP !

Article(s) non disponible(s) à la vente
Veuillez vérifier votre panier. Vous pouvez supprimer le ou les articles qui ne sont pas disponibles maintenant ou nous les supprimerons automatiquement au moment du règlement de la commande.
articlesarticle
articlesarticle

Recommandé pour vous

Loading...
  • Livre audio

    Ente Priyapetta Kathakal - Gracy

    par Gracy ...
    Lu par Shashma ...
    Collections Livre audio : 1 - Ente Priyapetta Kathakal collection

    Version Longue

    4 heure 27 min

    തീപിടിക്കുന്നു, ഭൂമിയുടെ രഹസ്യങ്ങള്, ഒറോതയും പ്രേതങ്ങളും, ലൂയി രണ്ടാമന്റെ വിരുന്ന്, കല്ലു, കല്പാന്തം, മാമല്ലപുരത്തെ മുയലുകള്, ഒരു പൈങ്കിളിക്കഥയുടെ അന്ത്യം, ഗൗളിജന്മം, മാരീചം, പാഞ്ചാലി, പനിക്കണ്ണ്, കാണാതെയായ മൂന്ന് പുസ്തകങ്ങള് തുടങ്ങി ഗ്രേസിയുടെ പ്രിയപ്പെട്ട 24 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ... En savoir plus

    $11.99 CAD

  • Livre audio

    Valli

    par Sheela Tomy ...
    Lu par Shashma ...

    Version Longue

    14 heure 49 min

    "ആര്ത്തിപൂണ്ട ഇരുകാലികള് മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാട് നിറയെ മഞ്ഞു പെയ്തിരുന്നു. മാധവ് ഗാഡ്ഗില് പല ഇക്കോളജിക്കലി സെന്സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്നാട് എന്ന വയനാട്ടില്നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികള ... En savoir plus

    $28.99 CAD

  • Livre audio

    Desacharithram Keraleeyakshethrangaliloode

    Lu par Shashma ...

    Version Longue

    29 heure 6 min

    ആയികുല ക്ഷേത്രങ്ങള് ... En savoir plus

    $28.99 CAD

  • Livre audio

    Kathasarithsagaram

    Version Longue

    74 heure 47 min

    വിദ്യാധരലോകത്തും ഭൂമിയിലുമായി അലയടിച്ചൊഴുകുന്ന നൂറു നൂറു കഥാനദികള് ... En savoir plus

    $28.99 CAD

  • Livre audio

    101 Red Indian Nadodikathakal

    par Ravi Sooranadu ...
    Lu par Shashma ...

    Version Longue

    7 heure 51 min

    തീരാത്ത കഥകളുടെ ചെപ്പാണ് റെഡ് ഇന്ത്യൻ ഗോത്ര സമൂഹം. കല്ലും മണ്ണും മരവും കിളികളും കാട്ടുപോത്തും നീർനായും മാനും അവർക്ക് കഥാപാത്രങ്ങളാണ്. ഭാവനയുടെ വിശാലപ്രപഞ്ചത്തിലേക്ക് അത് കുട്ടികളെ നയിക്കുന്നു. ... En savoir plus

    $11.99 CAD

  • Livre audio

    Khanithathu

    par Fazeela Mehar ...
    Lu par Shashma ...

    Version Longue

    5 heure 14 min

    അകത്തും പുറത്തും ആണിനെയും മതത്തെയും അനുസരിച്ച് ഒതുങ്ങിക്കഴിയേണ്ടവരാണ് ഇസ്ലാമിലെ പെണ്ണുങ്ങള് എന്ന അസ്വാതന്ത്ര്യത്തിന്റെ ഇരുള്നിലങ്ങളില്നിന്ന് പുറത്തുകടക്കാന് ശ്രമി ക്കുന്നവരുടെ കഥ. കേരളത്തിലെ മുസ്ലിം ദാമ്പത്യ ജീവിതസംഘര്ഷങ്ങളെ സധൈര്യം ആവിഷ്കരി ക്കുന്ന നോവല്. ... En savoir plus

    $11.99 CAD

  • Livre audio

    Megham Vannu Thottappol

    par Sugathakumari ...
    Lu par Shashma ...

    Version Longue

    3 heure 46 min

    മലയാളത്തിന്റെ മനസ്സ് സാന്ദ്രമാക്കിയ കവയത്രി സുഗതകുമാരി കുറിച്ച തന്റെ അനുഭവങ്ങളുടെ രത്നലിപികളാല് ഹൃദയത്തില് കുറിച്ചിട്ട കാവ്യാത്മകങ്ങളായ ലേഖനങ്ങള്. ... En savoir plus

    $5.99 CAD

  • Livre audio

    Unnimayayude Katha

    par Sarah Thomas ...
    Lu par Shashma ...

    Version Longue

    9 heure 42 min

    യാഥാസ്ഥിതികതയുടെ ഇരുള്മൂടിയ ഒരു ഇല്ല ത്തിന്റെ അകത്തളത്തില് ജീവിതം ഹോമിക്കേണ്ടി വന്ന ഉണ്ണിമായ എന്ന പെണ്കുട്ടിയുടെ സ്തോഭ ജനകമായ ജീവിതാനുഭവങ്ങളും അന്തസ്സംഘര് ഷങ്ങളും ശ്വാസംമുട്ടിക്കുന്ന നിസ്സഹായതയില് ആത്മഹത്യയുടെ വക്കോളം എത്തിച്ചേരുന്ന അവളുടെ മനോവ്യാപാരങ്ങളും തികഞ്ഞ ഉള് ക്കാഴ്ചയോടെ ഈ നോവലില് ചുരുള് നിവരുക യാണ്. വിഭിന്ന ജനവിഭാഗങ്ങളുടെ ജീവിതവും സംഘര്ഷങ്ങളും സമസ്യകളും അവയുടെ ആഴവും പരപ്പും ഉള്ക്കൊണ്ട് ച ... En savoir plus

    $16.99 CAD

  • Livre audio

    Mannamkattayum Kariyilayum

    par Folk stories ...
    Lu par Shashma ...

    Version Longue

    1 heures 20 min

    മലയാളിയുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന നാടോടി കഥകളുടെയും മുത്തശ്ശിക്കഥകളുടെയും സമാഹാരം. ... En savoir plus

    $5.99 CAD

  • Livre audio

    Saharaveeyam

    Lu par Shashma ...

    Version Longue

    12 heure 27 min

    ലോകത്തിലെ രണ്ടാമത്തെ വലിയ മതിലിനാൽ വിഭജിക്കപ്പെട്ടൊരു സമൂഹത്തിനെക്കുറിച്ചാണ് സഹറാവീയം, നാലു പതിറ്റാണ്ടുകളിലധികമായി ചെകുത്താന്റെ പൂന്തോട്ടമെന്ന മരുഭൂമിക്കുള്ളിലെ മരുഭൂമിയിലെ അവരുടെ അഭയാർത്ഥി ജീവിതത്തെക്കുറിച്ച്.. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടം. അതിന്റെ ഭാഗമായി നടന്ന ഖദീം ഇസിക് പ്രക്ഷോഭത്തെ അറബ് വസന്തത്തിന്റെ തുടക്കം എന്നാണ് നോം ചോംസ്കി വിശേഷിപ്പിച്ചത്. സഹ റാവികളെ അന്വേഷിച്ചുള്ള, അവര ... En savoir plus

    $28.99 CAD

  • Livre audio

    Ente Gita

    Version Longue

    8 heure 48 min

    ഓരോ ശ്ലോകം ചൊല്ലുകയും പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പരമ്പരാഗത രീതിയില് നിന്നുമാറി വിഷയങ്ങള്ക്കനുസരിച്ച് വിശദീകരണങ്ങള് നല്കിയിരിക്കുകയാണ് 'എന്റെ ഗീത' ... En savoir plus

    $16.99 CAD

  • Livre audio

    Mannamkattayum Kariyilayum

    par Folk stories ...
    Lu par Shashma ...

    Version Longue

    1 heures 20 min

    മലയാളിയുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന നാടോടി കഥകളുടെയും മുത്തശ്ശിക്കഥകളുടെയും സമാഹാരം. ... En savoir plus

    $5.99 CAD