Skip to main content

Carrito de compra

¡Obtienes el tratamiento VIP!

Artículos no disponibles para compra.
Por favor revisa tu carrito. Puedes eliminar los artículos no disponibles ahora o los eliminaremos nosotros automáticamente al momento de pagar.
artículosartículo
artículosartículo

Recomendado para ti

Loading...
  • രുദ്രസേന Rudrasena

    Malayalam novel

    Series series Malayalam novel
    ഹിമാചലത്തില് കാളി ഗണ്ഢകി നദിക്ക് കിഴക്ക് ദക്ഷിണഅന്നപൂര്ണാ കൊടുമുടിയും കടന്നുള്ള അജ്ഞാതമേരുവിനപ്പുറത്ത് കേയൂരകദേശമാണ്. അത് മനുഷ്യര്ക്ക് ദൃഷ്ടിഗോചരമല്ല, അതിനാല് അത് അപ്രാപ്യവുമാണ്. എന്നാല് കേയൂരകന്മാര് അജ്ഞാതമേരുവും കടന്ന് ഹിമാചല താഴ്വരയിലേക്കും ജംബുദ്വീപത്തിന്റെ നാനാ ദിക്കുകളിലേക്കും ആകാശമാര്ഗമോ അദൃശ്യരായോ സഞ്ചരിക്കും. അവര് ദേവകള്ക്കും മനുഷ്യര്ക്കുമിടയില് ആത്മാവിന്റെ ശക്തിയാല് ജന്മത്തില്ത്തന്നെ അണ ... Leer más

    $3.50 USD o gratis con Kobo Plus

  • Audiolibro

    best friend of the little crow, The

    An audio book for children

    Narrado por VINOD NARAYANAN ...

    Completo

    4 minutos

    Kunjikakka the little crow has no friends. Though Kunjikakka the little crow approached a number of people to get together, they all didn’t mind her. Kunjikakka the little crow finally got a friend. ... Leer más

    $3.99 USD o gratis con Kobo Plus

  • നീലി / കള്ളിയങ്കാട്ടു നീലിയുടെ കഥ

    നീലി, കള്ളിയങ്കാട്ടു നീലിയുടെ കഥ,പുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാരകഥ പറയുന്ന കാവ്യമാണ് നീലികഥ. ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴ് കൃതി കള്ളിയങ്കാട്ടു നീലിയുടെ ജീവിതകഥയുടെ ആചാരഗീതമാണ്. നീലികഥയെ അവലംബമാക്കി വിനോദ് നാരായണന് എഴുതിയ ത്രില്ലര് നോവലാണ് നീലി. പുനര്ജ്ജന്മം, ശകുനം, നിമിത്തം, മന്ത്രവാദം, ജ്യോതിഷം, യക്ഷി, ചോരകുടിക്കുന്ന ദുരാത്മാക്കള് തുടങ്ങിയ കൗതുകകരങ്ങളായ കാര്യങ്ങള് മറ്റേതു ... Leer más

    $3.99 USD o gratis con Kobo Plus

  • മുംബൈ റസ്റ്റോറന്‍റ്

    ഇസ്ലാബാദിലെ ആപ്ബാരയില് ഒരു പ്രൈവറ്റ് ഹോസ്പിറ്റലിന്റെ മറവിലാണ് പാക്ക് ചാരസംഘടനയായ ഐഎസ്ഐ യുടെ ഹെഡ് ക്വാര്ട്ടേഴ്സ് പ്രവര്ത്തിക്കുന്നത്. പുറമേ നിന്ന് നോക്കിയാല് അതൊരു പ്രൈവറ്റ് ഹോസ്പിറ്റലാണെന്നേ തോന്നൂ. ഇന്ത്യക്കെതിരെ പ്രവര്ത്തിക്കാന് ലഷ്കറെ തോയിബയെ കൂട്ടുപിടിച്ചുകൊണ്ട് പലതരത്തിലുള്ള വിധ്വംസക പ്രവര്ത്തനങ്ങളാണ് അവര് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.. അതിലൊന്നാണ് പാക്ക് നിര്മിത വ്യാജ ഇന്ത്യന് കറന്സിയുട ... Leer más

    $2.99 USD o gratis con Kobo Plus

  • മായക്കൊട്ടാരം

    Malayalam novel

    Series series Malayalam novel
    1999 ഫെബ്രുവരിയിലാണ് മായക്കൊട്ടാരം മനോരാജ്യം വാരികയില് ഖണ്ഢശഃ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. വിനോദ് നാരായണന്റെ ആദ്യത്തെ നോവലാണ് ഇത്. 28 അധ്യായങ്ങളില് തുടര്ച്ച യായി മനോരാജ്യം വാരിക പ്രസിദ്ധീകരിച്ച ഈ നോവല് സഖി ബുക്ക് ക്ലബ് 2000 ല് പുസ്തകരൂപത്തില് പ്രസിദ്ധീകരിച്ചു. തൊണ്ണൂറുകളുടെ ആ കാലഘട്ടത്തില് തീയറ്ററുകളെ ഇളക്കിമറിച്ചിരുന്ന മലയാളം സിനിമകള് സിദ്ദീക് ലാല് മാരുടെ ഫാമിലി കോമഡി ത്രില്ലറുകളായിരുന്നു. അത ... Leer más

    $3.50 USD o gratis con Kobo Plus

  • Bishop's death

    Malayalam Crime Thriller Novel, #1

    Series Libro 1 - Malayalam Crime Thriller Novel
    "സ്വര്ഗത്തില് വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്ക്കടിയില് ചന്ദ്രന്. ശിരസില് പന്ത്രണ്ട് നക്ഷത്രങ്ങള് കൊണ്ടുള്ള ഒരു കിരീടം. അവള് ഗര്ഭിണിയായിരുന്നു. പ്രസവവേദനയാല് അവള് നിലവിളിച്ചു. അപ്പോള് അഗ്നിമയനായ ഒരുഗ്ര സര്പ്പം വാപിളര്ന്നുവന്നു. അതിന് കിരീടങ്ങളോടുകൂടിയ ഏഴ് തലകളും പത്ത് കൊമ്പും ഉണ്ടായിരുന്നു…"സെക്യുലറിസത്തില് ഊന്നിയ എതീസ്റ്റ് സാത്താനിസം ഇപ്പോള് വളരെ വേഗം വ്യ ... Leer más

    $2.99 USD o gratis con Kobo Plus

  • നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര

    Malayalam novel

    Series series Malayalam novel
    കേരളത്തിന്റെ കിഴക്കേ അതിരില് തലയുയര്ത്തി നില്ക്കുന്ന പശ്ചിമഘട്ടം ഒട്ടേറെ ദുരൂഹതകള് ഒളിപ്പിക്കുന്ന ഒരു പ്രഹേളികയാണ്. തമിഴ്നാടിന്റെയും കൂടി അതിര്ത്തി പങ്കിടുന്ന ഈ സഹ്യപര്വതത്തിന്റെ ഉള്ളറകളിലെ വിചിത്രമായ കാഴ്ചകളെ തുറന്നുകാണിക്കുകയാണ് ഈ നോവല്. മനുഷ്യനയനങ്ങള്ക്ക് ഗോചരമായതു മാത്രമാണ് വിശ്വസിക്കുവാന് പറ്റുകയുള്ളൂ എന്ന മനുഷ്യന്റെ അന്ധവിശ്വാസത്തെ തച്ചുതകര്ത്തുകൊണ്ട് ഞെട്ടിപ്പിക്കുന്ന പലതും സഹ്യപര്വതത്തിന്റ ... Leer más

    $2.99 USD o gratis con Kobo Plus

  • Kalliyankattu Neeli

    Malayalam Horror Novel, #1

    Series Libro 1 - Malayalam Horror Novel
    യക്ഷിക്കഥ എന്നു കേട്ടതോടെ ചേട്ടന് ശീര്ഷാസനം മതിയാക്കി ആകാംക്ഷാപൂര്വം ലിജോക്കു മുന്നില് ഇരിപ്പുറപ്പിച്ചു.ലിജോ മൊബൈല് ഷോപ്പില് നടന്നതും റോഡില് നടന്നതുമായ രണ്ടനുഭവങ്ങളും സിനിമാക്കഥയെഴുതുന്നവനെപോലെ വിസ്തരിച്ച് വിവരിച്ചു."ഗോഡ്. ചുമ്മാതല്ല നിനക്ക് പനി വന്നത്."എബ്രഹാം ജോസഫ് പറഞ്ഞു.ലിജോ സംശയത്തോടെ ചോദിച്ചു : "പക്ഷേ എനിക്കൊരു സംശയമുള്ളത് യക്ഷി ജീന്സും ടോപ്പുമിടുമോ എന്നാണ്.""ദാറ്റീസെ സ്റ്റുപിഡ് ക്വസ്റ്റ്യന് ... Leer más

    $2.99 USD o gratis con Kobo Plus

  • The Revenge of the Little Rain Beetle

    English Fictions Talking Birds, #1

    Series Libro 1 - English Fictions Talking Birds
    "The Revenge of the Little Rain Beetle" is one of the best kid's series book of Vinod Narayanan.This book tells the story of a little rain beetle and a giant falcon. The giant falcon did arrogance to the little rain beetle. What did the brave little rain beetle do to the giant falcon? Can a little rain beetle get a revenge on a giant falcon? How did little beetle revenge to the falcon? ... Leer más

    $1.99 USD o gratis con Kobo Plus

  • മറവന്തുരുത്ത് പോലീസ് സ്റ്റേഷന്‍; ക്രൈം ത്രില്ലര്‍ നോവല്‍

    Malayalam Crime Thriller Novel

    Series series Malayalam Crime Thriller Novel
    മറവന്തുരുത്ത് പോലീസ് സ്റ്റേഷന്വിനോദ് നാരായണന് എഴുതിയ ക്രൈം ത്രില്ലര് നോവല്"കാലം ചെല്ലുമ്പോള് ജനാധിപത്യവും അധഃപതിക്കും. അതിലും ചാതുര് വര്ണ്യം നടപ്പാക്കപ്പെടും. ഒരു വ്യക്തിയും അവന്റെ പരിവാരങ്ങളും നമ്മെ അടക്കി ഭരിക്കാന് തുടങ്ങും. നമ്മുടെ വോട്ട് നിസഹായമായി തിരസ്കരിക്കപ്പെടുന്നത് കണ്ട് നാം സ്തബ്ധരായി നില്ക്കും. നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ പുതിയ ജനാധിപത്യ രാജാവും അവന്റെ പരിവാരങ്ങളും ചവിട്ടിമെതിക്കും ... Leer más

    $2.99 USD o gratis con Kobo Plus

  • കേരളത്തിലെ യക്ഷിക്കഥകള്‍

    കൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതിഹ്യമാലയില് പ്രതിപാദിക്കാത്തതും പ്രാചീനകേരളത്തിലെ ഗ്രാമങ്ങളില് വായ്മൊഴിയായി മാത്രം പ്രചരിച്ചുവന്നതുമായ ചില യക്ഷിക്കഥകളുടെ കെട്ടഴിക്കുകയാണ് ഈ പുസ്തകത്തില്. യക്ഷി, ഗന്ധര്വന്, മാടന്, മറുത, ഒററമുലച്ചി, ചാത്തന് തുടങ്ങി കേരളത്തിന്റെ ദ്രാവിഡസംസ്കാരവുമായി ബന്ധപ്പെട്ടു കേള്ക്കുന്ന ദേവതകള് സത്യമാണോ മിഥ്യയാണോ എന്ന ആധികാരിക പഠനത്തിനൊന്നും ഇവിടെ മുതിരുന്നില്ല. പക്ഷേ നമ്മുടെ മുത്തച ... Leer más

    $2.99 USD o gratis con Kobo Plus

  • പപ്പിനികോഴിയമ്മയുടെ കുടുംബം

    Children's Book

    Series series Children's Book
    പപ്പിനിക്കോഴിയമ്മയ്ക്ക് ഒരു കുടുംബമുണ്ട്. ഭര്ത്താവ് പൂവച്ചന് പൂവങ്കോഴിയും രണ്ട് പൊന്നോമന മക്കളായ മിക്കുവും കുക്കുവുമടങ്ങുന്ന ഒരു കൊച്ചുകുടുംബമാണ് പപ്പിനിക്കോഴിയമ്മയുടേത്.കുട്ടികളായ കുക്കുവും മിക്കുവും അവരുടെ ലോകം കാണാന് തുടങ്ങുകയാണ്. അവരുടെ കാഴ്ചപ്പാടുകളിലൂടെ വികസിക്കുന്ന കഥയാണ് ഈ പുസ്തകത്തിലൂടെ ഇതള് വിരിയുന്നത്. അനില് നാരായണന്റെ മനോഹരമായ ചിത്രങ്ങളിലൂടെ ഈ കഥ വായിക്കൂ. ... Leer más

    $2.99 USD o gratis con Kobo Plus