Skip to main content

Panier

Vous profitez des avantages réservés aux VIP !

Article(s) non disponible(s) à la vente
Veuillez vérifier votre panier. Vous pouvez supprimer le ou les articles qui ne sont pas disponibles maintenant ou nous les supprimerons automatiquement au moment du règlement de la commande.
articlesarticle
articlesarticle

Recommandé pour vous

Loading...
  • manamniraye SANTHOSHAM (malayalam)

    par Binoy Thomas ...
    'manamniraye SANTHOSHAM'- a unique, best  happiness training ebook in malayalam language. Get ready to feel global happiness! Readers can expect a quality of life.... ... En savoir plus

    $2.73 CAD

  • Livre audio

    Puttu

    par Vinoy Thomas ...
    Lu par Rajesh K Puthumana ...

    Version Longue

    14 heure 11 min

    കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില് നിന്നും കുതറിത്തെറിക്കാന് കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്കൊണ്ട് നിര്മ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്നിന്നും സംസ്കൃതിയിലേക്ക് വളരാന് പെടാപ്പാടുപെടുന്നവരുടെ ഈ കഥകള് വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള് മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്. Puttu (Termite colony) is the story of humans waiting to spiral out of the frameworks of ... En savoir plus

    $28.99 CAD

  • Livre audio

    Unnimayayude Katha

    par Sarah Thomas ...
    Lu par Shashma ...

    Version Longue

    9 heure 42 min

    യാഥാസ്ഥിതികതയുടെ ഇരുള്മൂടിയ ഒരു ഇല്ല ത്തിന്റെ അകത്തളത്തില് ജീവിതം ഹോമിക്കേണ്ടി വന്ന ഉണ്ണിമായ എന്ന പെണ്കുട്ടിയുടെ സ്തോഭ ജനകമായ ജീവിതാനുഭവങ്ങളും അന്തസ്സംഘര് ഷങ്ങളും ശ്വാസംമുട്ടിക്കുന്ന നിസ്സഹായതയില് ആത്മഹത്യയുടെ വക്കോളം എത്തിച്ചേരുന്ന അവളുടെ മനോവ്യാപാരങ്ങളും തികഞ്ഞ ഉള് ക്കാഴ്ചയോടെ ഈ നോവലില് ചുരുള് നിവരുക യാണ്. വിഭിന്ന ജനവിഭാഗങ്ങളുടെ ജീവിതവും സംഘര്ഷങ്ങളും സമസ്യകളും അവയുടെ ആഴവും പരപ്പും ഉള്ക്കൊണ്ട് ച ... En savoir plus

    $16.99 CAD

  • Livre audio

    Aanatham Piriyatham

    par Vinoy Thomas ...
    Lu par Kesiya Philip ...

    Version Longue

    2 heure 12 min

    മിന്നൽകൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടിക്കാൻ മയക്കുവെടി വിദഗ്ധൻ പ്രിന്റഡോക്ടറിനെ നാട്ടുകാർ വിളിപ്പിച്ചിരിക്കുന്നു. ഇനിയാണ് അതിസാഹസീകവും, ഉദ്വെഗജനകയും ഭാവുകവുമായ കഥയുടെ തുടക്കം. വിനോയ് തോമസ് കുട്ടികൾക്കായി എഴുതുന്ന നോവാളാണ് ആനത്തം പിരിയത്തം. A wild tusker is turning into the villagers' nightmare. He needs to be tamed. So, they call the expert - Dr.Printu. Anatham Piriyatham is Vinoy ... En savoir plus

    $5.99 CAD

  • Livre audio

    Karikottakkari

    par Vinoy Thomas ...

    Version Longue

    5 heure 4 min

    "ഡി സി കിഴക്കെമുറി ജന്മശതാബ്ദി 2014 നോവല് മത്സരത്തില് തിരഞ്ഞെടുക്കപ്പെട്ട കൃതി. വടക്കന് കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാന്ദേശമെന്നാണ് അറിയപ്പെടുന്നത്. അവിടുത്തെ പുലയരുടെയും പരിവര്ത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘര്ഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവല്. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയില്പ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. ... En savoir plus

    $9.99 CAD

  • Livre audio

    Kochikkar

    par Bony Thomas ...
    Lu par Manoj Mathew ...

    Version Longue

    6 heure 25 min

    മലയാളം കൂടാതെ 16 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന 30 ൽ പരം കുടിയേറ്റസമൂഹങ്ങൾ പാർക്കുന്ന ഫോട്കൊച്ചി-മട്ടാഞ്ചേരി പ്രദേശത്തിന്റെ സാംസ്കാരികതയിലേക്കുള്ള പ്രവേശികയാണ് ഈ പുസ്തകം. സ്പര്ശിക്കാനും ദർശിക്കാനുമാവാത്ത അനേകം പൈത്രികചിഹ്നങ്ങളുടെ മലകൾക്കും, പുഴയ്ക്കും കടലുകൾക്കും അപ്പുറത്തുനിന്ന് കുടിയേറി പാർക്കുന്ന സമൂഹങ്ങളുടെ പതിറ്റാണ്ട്-നൂറ്റാണ്ട് കാലത്തെ വായ്മൊഴികഥകളുടെ സമാഹാരം. This book explores the cultural ... En savoir plus

    $11.99 CAD

  • Livre audio

    Irupathiyonnam Noottandilekku Irupathiyonnu Padangal

    Version Longue

    15 heure 46 min

    ബിഗ് ഡേറ്റയും അൽഗോരിതങ്ങളും നമ്മളുടെ ജീവിതത്തെ സ്വാധീനിക്കാൻ പോകുന്നതെങ്ങനെ വ്യാജവാർത്തകളുടെ കുത്തൊഴുക്കും ദിനംപ്രതി മാറുന്ന സാങ്കേതികവിദ്യകളും സാമൂഹ്യജീവിതത്തെ പരിണമിപ്പിക്കാൻ പോകുന്നതെങ്ങനെ? മഹാമാരികളും ഭീകരവാദവും മനുഷ്യരാശിയെ ഇല്ലാതാക്കുമോ? സംഭ്രമങ്ങളുടെ ഇക്കാലത്ത് മനുഷ്യഭാവിയെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ കൃതി. ... En savoir plus

    $28.99 CAD

  • Livre audio

    Mullappoo Niramulla Pakalukal

    par Benyamin ...
    Lu par Treesa Thomas ...

    Version Longue

    10 heure

    മിഡിൽ ഈസ്റ്റിൽ സംഭവിച്ച 'ജാസ്മിൻ റെവല്യൂഷനെ ' മുൻനിർത്തി ബന്യാമിൻ എഴുതിയ, ജെ സി ബി പുരസ്കാരത്തിന് അർഹമായ കൃതിയാണ് മുല്ലപ്പൂ നിറമുള്ള പകലുകൾ.(ഇത് ദ ജാസ്മിൻ ഡേയ്സ് എന്ന പേരിൽ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.) അറേബ്യയിൽ സാമുദായിക പ്രശ്നങ്ങൾക്ക് ഇടയിൽ പെട്ടു പോയ സമീറ എന്ന പാകിസ്ഥാൻ സ്വദേശിയായ റേഡിയോ ജോക്കിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിയ്ക്കുന്നത്. Mullappooniramulla ... En savoir plus

    $16.99 CAD

  • Livre audio

    Seetha : Mithilayile Veeranayik

    Collections Livre audio : 2 - Ramachandra Series

    Version Longue

    14 heure 17 min

    വയലില് ... En savoir plus

    $28.99 CAD

  • Livre audio

    Lokotharakathakal - HG Wells

    par H.G. Wells ...
    Lu par Edakochi Salimkumar ...
    Collections Livre audio : 5 - Lokothara Kathakal

    Version Longue

    8 heure 3 min

    മനുഷ്യഭാവനയുടെ സീമകള്തേടിയ എഴുത്തുകാരനായിരുന്നു എച്ച്.ജി. വെല്സ്. ശാസ്ത്രത്തിന്റെ സാധ്യതകളും ഭാവനയും സംയോജിപ്പിച്ച് അദ്ദേഹം രചിച്ച കൃതികള് ഇന്നും വിസ്മയങ്ങളായി നില കൊള്ളുന്നു. എച്ച്.ജി. വെല്സിന്റെ ഏറ്റവും പ്രശസ്തമായ ഒമ്പത് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. വിസ്മയവും ആകാംക്ഷയും ഉള്ക്കൊളളുന്ന ഈ കഥകള് തികച്ചും നവ്യമായ വായനാനു ഭവം നല്കുമെന്നുറപ്പുണ്ട്. ... En savoir plus

    $16.99 CAD